WASTE MANAGEMENT

 1. RRF സൌകര്യം ഉള്ള പഞ്ചായത്തുകൾ

-ഇല്ല-

2. MCF സൌകര്യം ഇല്ലാത്ത ഗ്രാമപഞ്ചായത്തുകൾ.-

ബെള്ളൂർ,കുമ്പഡാജെ,മുളിയാർ,കാരഡുക്ക,കുമ്പള - താത്കാലിക സംവിധാനം എല്ലായിടത്തും ഏർപ്പെടുത്തിയിട്ടുണ്ട്.ബെള്ളൂർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

3. ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെട്ട ഗ്രാമ പഞ്ചായത്തുകൾ പഞ്ചായത്തുകൾ

ദേലമ്പാഡി,കാരഡുക്ക,മുളിയാർ,പൈവളിഗെ,പുത്തിഗെ,

4.സജീവമായ ഹരിത കർമ്മസേന ഇല്ലാത്ത പഞ്ചായത്തുകൾ.

മംഗൽപാടി,മൊഗ്രാർപുത്തൂർ.

5.ഹരിത കർമ്മസേനയുടെ സജീവ സംരഭങ്ങളുള്ള പഞ്ചായത്തുകൾ.

കുമ്പള,ദേലമ്പാടി

6.നടപ്പു സാമ്പത്തിക വർഷം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ.

മീഞ്ച,മഞ്ചേശ്വരം,പൈവളിഗെ,മുളിയാർ,കാരഡുക്ക,ദേലമ്പാഡി,ബദിയഡുക്ക,മധൂർ.മൊഗ്രാൽപുത്തൂർ.

7.ഹരിത കർമ്മസേനാംഗങ്ങൾക്ക് ചെക്ക് കൈമാറിയ ഗ്രാമ പഞ്ചായത്തുകൾ.

ദേലമ്പാഡി,പൈവളിഗെ,പുത്തിഗെ

8.ഹരിത ഓഫീസായി പ്രഖ്യാപിക്കാത്ത പഞ്ചായത്തുകൾ

ഇല്ല

9.ശുചിത്വ പദവി പ്രഖ്യാപിക്കാത്ത പഞ്ചായത്തുകൾ

ബദിയഡുക്ക,ബെള്ളൂർ,കുമ്പള,മംഗൽപാഡി,മഞ്ചേശ്വരം

No comments:

Post a Comment