ACCOUNTS

 BANK RECONCILIATION STATUS   👈 CLICK HERE

STATUS OF ACCOUNTING IN EACH PANCHAYAT 👇

ബദിയഡുക്ക ഗ്രാമ പഞ്ചായത്ത്‌

1. സന്ദർശന ദിവസം - 10/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ -  2/2020 ( പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം - 

·        നികുതികളുടെ അക്രൂവൽ രേഖപ്പെടുത്തിയിട്ടില്ല.

·        എല്ലാ ബാദ്ധ്യതകളും ചെലവാകുന്ന മുറക്ക് ക്രമീകരിച്ചിട്ടില്ല.

·        ഡിഫെര്‍ഡ് സാലറി തുക കോവിഡ് അക്കൌണ്ടിലേക്ക് മാറ്റിയിട്ടില്ല.

4. ജനറൽ പർപസ് ഗ്രാന്‍റ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവു ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം -02/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -    19096    (17/01/2021)

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 19320

ബി ) സാംഖ്യയിൽ വരാത്തത് - Rs 1

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 223

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

 7. DD ചെക്കുകൾ കളക്ഷന് നൽകിയത് –അപ്ഡേറ്റഡ് ആണ്

***************************************************************************************************************

ബെള്ളൂർ ഗ്രാമ പഞ്ചായത്ത്‌

1. സന്ദർശന ദിവസം –20/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ-02/2021

3. പ്രത്യേക പരാമർശം –

·        നികുതികളുടെ അക്രൂവൽ രേഖപ്പെടുത്തിയിട്ടില്ല.

·        എല്ലാ ബാദ്ധ്യതകളും ചെലവാകുന്ന മുറക്ക് ക്രമീകരിച്ചിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻറ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം - 02/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് (15/01/2021) - പൊരുത്തപ്പെടുന്നില്ല.

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 1681

ബി ) സാംഖ്യയിൽ വരാത്തത് - Rs 2886

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - 0

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്

*************************************************************************************************************

ദേലംപാടി ഗ്രാമ പഞ്ചായത്ത്‌

1. സന്ദർശന ദിവസം - 19/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ - 2/2020 ( പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം – ബി ഫണ്ട്‌ വരവ് ചെലവുകള്‍ എല്ലാം രേഖപ്പെടുത്തിയിട്ടില്ല

·        നികുതികളുടെ അക്രൂവൽ രേഖപ്പെടുത്തിയിട്ടില്ല.

·        എല്ലാ ബാദ്ധ്യതകളും ചെലവാകുന്ന മുറക്ക് ക്രമീകരിച്ചിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻറ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം - 2/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -     10/12/2020

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 0

ബി ) സാംഖ്യയിൽ വരാത്തത് - Rs 0

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - 1890

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്

 **********************************************************************

എൺമകജെ ഗ്രാമ പഞ്ചായത്ത്‌

1. സന്ദർശന ദിവസം - 06/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ -2/2020 ( പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം –

·        നികുതികളുടെ അക്രൂവൽ രേഖപ്പെടുത്തിയിട്ടില്ല.

·        എല്ലാ ബാദ്ധ്യതകളും ചെലവാകുന്ന മുറക്ക് ക്രമീകരിച്ചിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻറ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം - 2/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്.

*************************************************************************************************************

കാറടുക്ക ഗ്രാമ പഞ്ചായത്ത്

1. സന്ദർശന ദിവസം - 25/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ - 2/2020 ( പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം –

·        നികുതികളുടെ അക്രൂവൽ രേഖപ്പെടുത്തിയിട്ടില്ല.

·        എല്ലാ ബാദ്ധ്യതകളും ചെലവാകുന്ന മുറക്ക് ക്രമീകരിച്ചിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻറ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 2/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -              

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്.

***************************************************************************************************************

കുമ്പഡാജെ ഗ്രാമ പഞ്ചായത്ത്‌

1. സന്ദർശന ദിവസം - 23/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ - 2/2020 ( പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം –

·        നികുതികളുടെ അക്രൂവൽ രേഖപ്പെടുത്തിയിട്ടില്ല.

·        എല്ലാ ബാദ്ധ്യതകളും ചെലവാകുന്ന മുറക്ക് ക്രമീകരിച്ചിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻറ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5.ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം – 02/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്

****************************************************************************************

കുമ്പള ഗ്രാമ പഞ്ചായത്ത്‌

1. AITE യുടെ സന്ദർശന ദിവസം –09/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ - 2/2020 ( പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം - എല്ലാ ബി ഫണ്ടുകളും രേഖപ്പെടുതിയിട്ടില്ല.

യഥാവിധി ബിംസിലൂടെ സമര്‍പ്പിക്കാതെ പഞ്ചായത്തില്‍ ലഭിച്ച ഏതാനും ട്രഷറി ചെക്കുകള്‍ കലഷന് നല്‍കാനുണ്ട്. 

4. ജനറൽ പർപസ് ഗ്രാൻറ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ് ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം - 02/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

7. DD ചെക്കുകൾ കളക്ഷന് നൽകിയത് –യഥാവിധി ബിംസിലൂടെ സമര്‍പ്പിക്കാതെ പഞ്ചായത്തില്‍ ലഭിച്ച ഏതാനും ട്രഷറി ചെക്കുകള്‍ കലഷന് നല്‍കാനുണ്ട്. 

****************************************************************************************************************

മധൂർ ഗ്രാമ പഞ്ചായത്ത്‌

1. സന്ദർശന ദിവസം - 26/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ - 8/2020

3. പ്രത്യേക പരാമർശം –

ഐഎല്‍ജിഎംഎസ് തുടങ്ങിയ ശേഷമുള്ള റികൺസിലിയേഷൻ ചെയ്തിട്ടില്ല.

ഐഎല്‍ജിഎംഎസ് തുടങ്ങിയ ശേഷമുള്ള പദ്ധതി വരവ് ചെലവുകള്‍ രേഖപ്പെടുത്തിയിട്ടില്ല.

ഐഎല്‍ജിഎംഎസ് തുടങ്ങിയ ശേഷമുള്ള സഞ്ചയ ഓണ്‍ലൈന്‍ വരവുകള്‍ രേഖപ്പെടുത്തിയിട്ടില്ല

സാംഖ്യ നിര്‍ത്തലാക്കിയ ദിവസത്തെ ബാലന്‍സ് ഷീറ്റ് ഐ ഐഎല്‍ജിഎംഎസിലേക്ക് കൊണ്ട് വന്നിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻറ് ബില്ലുകൾ - കുടിശ്ശികഇല്ല

5. വരവ് ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം - 02/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്

**************************************************************************************************************

മംഗല്‍പാടി ഗ്രാമ പഞ്ചായത്ത്‌

1. സന്ദർശന ദിവസം - 05/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ - 2/2020 ( പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം -

4. ജനറൽ പർപസ് ഗ്രാൻറ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം - 02/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               കണ്ടെത്തിയിട്ടില്ല.

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്.

**************************************************************************************************************

മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്

1. സന്ദർശന ദിവസം - 29/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ - 2/2020 ( പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം -ഇ ബിൽ ജനറേറ്റ് ചെയ്തത് വരവ് ചിലവുകൾ രേഖപ്പെടുത്തിയിട്ടില്ല.

എല്ലാ വരവ് ചെലവുകളും സാംഖ്യയില്‍ രേഖപ്പെടുത്തിയിട്ടില്ല

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം - 2/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്

****************************************************************************************************************

മീഞ്ച ഗ്രാമ പഞ്ചായത്ത്‌

1. സന്ദർശന ദിവസം –11/02/2021

2. പ്രതിമാസ റി കൺസിലിയേഷൻ - സാംഖ്യ നിര്‍ത്തലാക്കിയ ദിവസം വരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഐ എല്‍ ജി എം എസില്‍ റികൺസിലിയേഷൻസൗകര്യം ഇല്ലാത്തതിനാല്‍ തുടര്‍ന്ന് റികൺസിലിയേഷൻ നടത്തിയിട്ടില്ല

ഇ ബിൽ ജനറേറ്റ് ചെയ്ത് ആഗസ്റ്റ് 2020 വരെ വരവ് ചെലവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്

സഞ്ചയ ഓണ്‍ലൈന്‍ വരവുകള്‍ രേഖപ്പെടുത്തുന്നില്ല.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ് ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 02/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്.

************************************************************************************************************

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌

1. AITE യുടെ സന്ദർശന ദിവസം –15/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ - 2/2020 ( പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം -റികൺസീലിയേഷൻ കുടിശ്ശിക.ബാദ്ധ്യതകൾ ക്രമീകരിച്ചിട്ടില്ല.ഇ പേയ്മെൻറ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻറ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5.ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം -02/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 9008

ബി ) സാംഖ്യയിൽ വരാത്തത് - Rs 40738

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 0

ഡി. PDE ആയി പോസ്റ്റ് ചെയ്തത് -Rs 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്

*********************************************************************************8******************************

മുളിയാർ ഗ്രാമ പഞ്ചായത്ത്‌

1. AITE യുടെ സന്ദർശന ദിവസം –16/03/2021,

2. പ്രതിമാസ റി കൺസിലിയേഷൻ - 9/2020പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം –

 ബാദ്ധ്യതകൾക്രമീകരിച്ചിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻറ് ബില്ലുകൾ - 10/2020 വരെ മാത്രം വരവ് രേഖപ്പെടുത്തി. 

5. വരവ് ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം-റിപ്പോർട്ട് ചെയ്തിട്ടില്ല.

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -   റിപ്പോർട്ട് ചെയ്തിട്ടില്ല

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 3344

ബി ) സാംഖ്യയിൽ വരാത്തത് - 128597

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - 0.

ഡി. PDE ആയി പോസ്റ്റ് ചെയ്തത് -0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് -അപ്ഡേറ്റഡ് ആണ്

****************************************************************************************************************

പൈവളിഗെ ഗ്രാമ പഞ്ചായത്ത്

1. AITE യുടെ സന്ദർശന ദിവസം – 18/03//2021

2. പ്രതിമാസ റി കൺസിലിയേഷൻ - സാംഖ്യ നിര്‍ത്തലാക്കിയ ദിവസം വരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഐ എല്‍ ജി എം എസില്‍ റികൺസിലിയേഷൻ സൗകര്യം ഇല്ലാത്തതിനാല്‍ തുടര്‍ന്ന് റികൺസിലിയേഷൻ നടത്തിയിട്ടില്ല

ഇ ബിൽ ജനറേറ്റ് ചെയ്ത് ആഗസ്റ്റ് 2020 വരെ വരവ് ചെലവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്

സഞ്ചയ ഓണ്‍ലൈന്‍ വരവുകള്‍ രേഖപ്പെടുത്തുന്നില്ല

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 02/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്

****************************************************************************************************************

പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌

1. AITE യുടെ സന്ദർശന ദിവസം –17/03/2021

2. പ്രതിമാസ റി കൺസിലിയേഷൻ - 2/2020 ( പ്രധാന തനതുഫണ്ട് അകൌണ്ടുകൾ മാത്രം.)

3. പ്രത്യേക പരാമർശം –

ബാദ്ധ്യതകൾ ക്രമീകരിച്ചിട്ടില്ല,.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ് ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം - 9/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 841

ബി ) സാംഖ്യയിൽ വരാത്തത് - Rs 201428

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 343

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്.

*************************************************************************************************************

വൊർക്കാടി ഗ്രാമ പഞ്ചായത്ത്‌

1. സന്ദർശന ദിവസം - 08-03-2020,

2. പ്രതിമാസ റി കൺസിലിയേഷൻ - സാംഖ്യ നിര്‍ത്തലാക്കിയ ദിവസം വരെ തനതു ഫണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഐ എല്‍ ജി എം എസില്‍ റികൺസിലിയേഷൻ സൗകര്യം ഇല്ലാത്തതിനാല്‍ തുടര്‍ന്ന് റികൺസിലിയേഷൻ നടത്തിയിട്ടില്ല

ഇ ബിൽ ജനറേറ്റ് ചെയ്ത് ആഗസ്റ്റ് 2020 വരെ വരവ് ചെലവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്

സഞ്ചയ ഓണ്‍ലൈന്‍ വരവുകള്‍ രേഖപ്പെടുത്തുന്നില്ല

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - കുടിശ്ശിക ഇല്ല

5. വരവ ചിലവുകളുടെ സ്റ്റാൻറിംഗ്‌ കമ്മിറ്റി അംഗീകാരം – 02/2021

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് – സഞ്ചയ ഓണ്‍ലൈന്‍ വരവുകള്‍ രേഖപ്പെടുത്തുന്നില്ല

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - അപ്ഡേറ്റഡ് ആണ്

 *****************************************8************8***********************************

വൊർക്കാടി

1. AITE യുടെ സന്ദർശന ദിവസം - 11-11-2020,

2. പ്രതിമാസ റി കൺസിലിയേഷൻ - 3/2020

3. പ്രത്യേക പരാമർശം - ക്യാഷ്ബുക്ക് ബാലൻസിൽ വ്യതിയാനം കാണുന്നു.കോൺട്രി കൃത്യമല്ല.ഇ ബിൽ ജനറേറ്റ് ചെയ്ത് വരവ് ചിലവ് രേഖപ്പെടുത്തിയിട്ടില്ല.എല്ലാ ബദ്ധ്യതതകളും ക്രമീകരിച്ചിട്ടില്ല.ബാലൻസ് ഷീറ്റ് പൊരുത്തപ്പെടുന്നില്ല.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - 10/2020 വരെ വരവ് രേഖപ്പെടുത്തി.വരവ് രേഖപ്പെടുത്തിയിട്ടില്ല.

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 09-2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               റിപ്പോർട്ട് ചെയ്തിട്ടില്ല.

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs റിപ്പോർട്ട് ചെയ്തിട്ടില്ല.

ബി ) സാംഖ്യയിൽ വരാത്തത് - Rs റിപ്പോർട്ട് ചെയ്തിട്ടില്ല.

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs റിപ്പോർട്ട് ചെയ്തിട്ടില്ല.

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - റിപ്പോർട്ട് ചെയ്തിട്ടില്ല.

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - റിപ്പോർട്ട് ചെയ്തിട്ടില്ല.

17-09-2020 മുതൽ ഐ എൽ ജി എം എസ് ആരംഭിച്ചിട്ടുണ്ട്.പുതിയി രീതിയിലുള്ള അകൌണ്ടിംഗ് കാരണം പരിശോധന കാര്യക്ഷമമായി നടക്കുന്നില്ലെന്ന് എ ഐ ഇ ടി റിപ്പോർട്ട് ചെയ്യുന്നു.

മുളിയാർ

1. AITE യുടെ സന്ദർശന ദിവസം - 21,22/10/2020,

2. പ്രതിമാസ റി കൺസിലിയേഷൻ - own fund up to 9/2020

3. പ്രത്യേക പരാമർശം - ബാദ്ധ്യതകൾ ക്രമീകരിച്ചിട്ടില്ല.അകൌണ്ട് ഹെഡ് മാറ്റി രേഖപ്പെടുത്തലുകൾ വരുന്നത് നിരീക്ഷിക്കുന്നില്ല.ബാലൻസ് ഷീറ്റിൽ പൊരുത്തക്കേട്.അകൌണ്ട്സിൽ തിരുത്തലുകൾ വരുത്താനുണ്ട്.സാംഖ്യാ സഞ്ചയ പൊരുത്തക്കേട് സംബന്ധിച്ച് എ ഐ ടി ഇ ഒന്നും പരാമർശിച്ചുകാണുന്നില്ല.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - 10/2020 വരെ വരവ് രേഖപ്പെടുത്തി. 

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - റിപ്പോർട്ട് ചെയ്തിട്ടില്ല.

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               റിപ്പോർട്ട് ചെയ്തിട്ടില്ല.

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs റിപ്പോർട്ട് ചെയ്തിട്ടില്ല.

ബി ) സാംഖ്യയിൽ വരാത്തത് - Rs റിപ്പോർട്ട് ചെയ്തിട്ടില്ല.

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs റിപ്പോർട്ട് ചെയ്തിട്ടില്ല.

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - റിപ്പോർട്ട് ചെയ്തിട്ടില്ല.

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - റിപ്പോർട്ട് ചെയ്തിട്ടില്ല.

മീഞ്ച (2)

1. AITE യുടെ സന്ദർശന ദിവസം - 01/10/2020,20-1-2020

2. പ്രതിമാസ റി കൺസിലിയേഷൻ - own fund upto 8/2020 (ഇ പേയ്മെൻറ് ഒഴികെ)

റികൺസിലിയേഷൻ സൌകര്യം ഐ എൽ ജി എം എസിൽ ഇല്ലാത്തതിനാൽ മാന്യുവലായി ചെയ്യുന്നതിന് നിർദ്ദേശം.

3. പ്രത്യേക പരാമർശം -ഇ പേയ്മെൻറ് വരവ് വച്ചിട്ടില്ല.25-09-2020 മുതൽ ഡേ ബുക്ക് ബാങ്ക് കോളം കൃത്യമല്ല.ബാദ്ധ്യതതകൾ ക്രമീകരിച്ചിട്ടില്ല.ബാലൻസ് ഷീറ്റിൽ പൊരുത്തക്കേട്.ലോക്കൽ സാംഖ്യയുമായി പുതൂക്കിയ രീതിയിലുള്ള കണക്കുകൾ ബന്ധപ്പെടുത്തിയിട്ടില്ല.

ഇ ബിൽ ജനറേറ്റ് ചെയ്ത് ആഗസ്റ്റ് 2020 വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

ILGMS - ഐ എൽ ജി എം എസിൽ കോണട്രാ വൌച്ചർ നംപർ ആവർത്തിച്ചു വരുന്നു.ചില വൌച്ചർ നംപരുകൾ വരുന്നില്ല.പ്രതിമാസ സാമ്പത്തിക റിപ്പോർട്ടുകൾ കിട്ടുന്നില്ല.ലെഡ്ജറുകൾ,റിപ്പോർട്ടുകൾ എന്നിവ ലഭ്യമല്ല. 

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - 10/2020 വരെ വരവ് രേഖപ്പെടുത്തി.11-2020 ലെ ട്രഷറിയിൽ കൊടുത്തു. 

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 10/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -             ഉണ്ട്.ILGMS - സംവിധാനത്തിൽ കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ല.  

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 5944

ബി ) സാംഖ്യയിൽ വരാത്തത് - Rs 29491

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 336

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - upto date

പൈവളിഗെ

1. AITE യുടെ സന്ദർശന ദിവസം - 09/10/2020,

2. പ്രതിമാസ റി കൺസിലിയേഷൻ - own fund upto 8/2020

3. പ്രത്യേക പരാമർശം - ബാദ്ധ്യതകൾ ക്രമീകരിച്ചിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - 10/2020 വരെ വരവ് രേഖപ്പെടുത്തി. 

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 09/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 20

ബി ) സാംഖ്യയിൽ വരാത്തത് - Rs 109708

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 82

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - upto date

കുമ്പള

1. AITE യുടെ സന്ദർശന ദിവസം - 16,20,23/10/2020,

2. പ്രതിമാസ റി കൺസിലിയേഷൻ - own fund upto 8/2020

3. പ്രത്യേക പരാമർശം - ഇൻ്ററപ്റ്റഡ് രശീദുകൾ രേഖപ്പെടുത്തുന്നില്ല.ക്യാഷ് ബുക്ക് 428 രൂപ ബാലൻസ്. 5 മാസത്തെ GPG ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചിട്ടില്ല.പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് മെയ് മുതൽ രേഖപ്പെടുത്തലുകൾ ഇല്ല.എല്ലാ പേയ്മെൻറുകളും രേഖപ്പെടുത്തുന്നില്ല.ബി ഫണ്ട് പിൻവലിക്കുമ്പോൾ രേഖപ്പെടുത്തുന്നില്ല.ബാലൻസ് ഷീറ്റ് കൃത്യമല്ല.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - 5/2020 വരെ വരവ് രേഖപ്പെടുത്തി. 6-2020 ബിൽ തയ്യാറാക്കി.7-2020 മുതൽ 10-2020 വരെ ബിൽ തയ്യാറാക്കാൻ കഴിയുന്നില്ല.

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 10/2020

11-2020 - മിനുട്സ് കംപ്ലീറ്റ് ആയിട്ടില്ല.

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 0

ബി ) സാംഖ്യയിൽ വരാത്തത് - Rs 619677

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 47

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - upto date

പുത്തിഗെ (2)

1. AITE യുടെ സന്ദർശന ദിവസം - 27,28/10/2020

2. പ്രതിമാസ റി കൺസിലിയേഷൻ - Only own fund upto 9/2020

3. പ്രത്യേക പരാമർശം - ബാദ്ധ്യതകൾ ക്രമീകരിച്ചിട്ടില്ല,റീകൺസീലിയേഷൻ പ്രതിമാസം നടത്തുന്നില്ല.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - 10/2020 വരെ വരവ് രേഖപ്പെടുത്തി. 

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 9/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 841

ബി ) സാംഖ്യയിൽ വരാത്തത് - Rs 201428

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 343

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - upto date

മൊഗ്രാൽ പുത്തൂർ (2)

1. AITE യുടെ സന്ദർശന ദിവസം - 06/10/2020

2. പ്രതിമാസ റി കൺസിലിയേഷൻ - തനത് ഫണ്ട് 7/2020 , മറ്റ് ഫണ്ട് 9-2020

3. പ്രത്യേക പരാമർശം - റികൺസീലിയേഷൻ കുടിശ്ശിക.ബാദ്ധ്യതകൾ ക്രമീകരിച്ചിട്ടില്ല.ഇ പേയ്മെൻറ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - 9/2020 വരെ വരവ് രേഖപ്പെടുത്തി -  നടപ്പ് സാമ്പത്തിക വർഷം മുഴുവൻ ഗഡുക്കളും കുടിശ്ശിക.

5.ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 8/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 9008

ബി ) സാംഖ്യയിൽ വരാത്തത് - Rs 40738

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 0

ഡി. PDE ആയി പോസ്റ്റ് ചെയ്തത് -Rs 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - upto date

ബെള്ളൂർ (2)

1. AITE യുടെ സന്ദർശന ദിവസം - 15 /10/2020

2. പ്രതിമാസ റി കൺസിലിയേഷൻ -9/2020 (പ്രധാന തനതു ഫണ്ട് മാത്രം)

3. പ്രത്യേക പരാമർശം - ഒരു മാസത്തെ GPG ബിൽ ക്രഡിറ്റ് ചെയ്തിട്ടില്ല. നികുതികളുടെ ഡിമാൻ്റ് അക്രൂവൽ കൃത്യത ഇല്ല.ബാദ്ധ്യതതകൾ ക്രമീകരിച്ചിട്ടില്ല.ബാലൻസ് ഷീറ്റിൽ പൊരുത്തക്കേട്.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - 9/2020 വരെ വരവ് രേഖപ്പെടുത്തി.10-2020 ട്രഷറിയിൽ സമർപ്പിച്ചു.

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 9/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് - പൊരുത്തപ്പെടുന്നില്ല.              

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 0

ബി ) സാംഖ്യയിൽ വരാത്തത് - Rs 11071

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - 0

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - upto date

ബദിയഡുക്ക

1. AITE യുടെ സന്ദർശന ദിവസം - 09/09/2020,03,04,08,09-11-2020

2. പ്രതിമാസ റി കൺസിലിയേഷൻ - 9/2020

3. പ്രത്യേക പരാമർശം - ഇ- ബിൽ രേഖപെടുത്തിയിട്ടില്ല (01-06-2020 മുതൽ). നികുതികളുടെ ഡിമാൻ്റ് അക്രൂവൽ കൃത്യത ഇല്ല.എല്ലാ ബാദ്ധ്യതകളും ക്രമീകരിച്ചിട്ടില്ല.ബാലൻസ് ഷീറ്റ് കൃത്യമല്ല.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - കൃത്യമാണ്.

5. വരവു ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 9/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -        

 എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - 19320

ബി ) സാംഖ്യയിൽ വരാത്തത് - 146963

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് -223

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - upto date

എൺമകജെ

1. AITE യുടെ സന്ദർശന ദിവസം - 14/09/2020

2. പ്രതിമാസ റി കൺസിലിയേഷൻ - 8/2020

3. പ്രത്യേക പരാമർശം - ഫ്രണ്ട് ഓഫീസിൽ പ്രൊഫഷൻ ടാക്സ് തെറ്റായി രേഖപ്പെടുത്തി.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - 8/2020 വരെ വരവ് രേഖപ്പെടുത്തി.9 /2020 കുടിശ്ശിക.

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 8/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 364

ബി ) സാംഖ്യയിൽ വരാത്തത് - Rs 95816

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് -Rs 1248

ഡി. PDE ആയി പോസ്റ്റ് ചെയ്തത് - 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - up-to date

മധൂർ

1. AITE യുടെ സന്ദർശന ദിവസം - 17/09/2020

2. പ്രതിമാസ റി കൺസിലിയേഷൻ - 8/2020

3. പ്രത്യേക പരാമർശം - സെപ്റ്റംബർ മാസത്തെ GPG ബില്ല്  ട്രഷറിയിൽ പുന സമർപ്പിച്ചിട്ടുണ്ട്..സഞ്ചയ സാംഖ്യ പൊരുത്തപ്പെടുന്നില്ല.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - 6/2020 വരെ വരവ് രേഖപ്പെടുത്തി -  8-2020 ക്രഡിറ്റ് ചെയ്തു.9 /2020 കുടിശ്ശിക.

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 8/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 9008

ബി ) സാംഖ്യയിൽ വരാത്തത് - Rs 18855

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 0

ഡി. PDE ആയി പോസ്റ്റ് ചെയ്തത് -Rs 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - upto date

മഞ്ചേശ്വരം

1. AITE യുടെ സന്ദർശന ദിവസം - 18/09/2020

2. പ്രതിമാസ റി കൺസിലിയേഷൻ - 8/2020

3. പ്രത്യേക പരാമർശം - ഇ ബിൽ ജനറേറ്റ് ചെയ്തത് വരവ് ചിലവുകൾ രേഖപ്പെടുത്തിയിട്ടില്ല.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - കുടിശ്ശിക ഇല്ല - 09-2020

5. വരവ ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 8/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 17803

ബി ) സാംഖ്യയിൽ വരാത്തത് -Rs 0

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 0

ഡി. PDE ആയി പോസ്റ്റ് ചെയ്തത് -Rs 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - upto date

8.അക്കൌണ്ടൻ്റിൻറെ പേര് - ഇന്ദിര.

കുമ്പഡാജെ

1. AITE യുടെ സന്ദർശന ദിവസം - 29/09/2020

2. പ്രതിമാസ റി കൺസിലിയേഷൻ - 08/2020

3. പ്രത്യേക പരാമർശം - ഇ പേയ്മെൻറ് രേഖപ്പെടുത്തുന്നതിൽ അപാകത.സാംഖ്യയിൽ അപാകത പരിഹരിക്കപ്പെടണം.ഐ കെ എം ഇടപെടണം.

4. ജനറൽ പർപസ് ഗ്രാൻ്റ് ബില്ലുകൾ - കുടിശ്ശിക ഇല്ല (09-2020)

5.ചിലവുകളുടെ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗീകാരം - 8/2020

6. സഞ്ചയ സാംഖ്യ പൊരുത്തക്കേട് -               

എ) സഞ്ചയയിൽ പോസ്റ്റ് ചെയ്യാത്തത് - Rs 0

ബി ) സാംഖ്യയിൽ വരാത്തത് - Rs 36643

സി.സഞ്ചയയിൽ ക്യാൻസൽ ചെയ്യാത്തത് - Rs 0

ഡി. PDE ആയി പോസ്റ്റ് ചെയ്തത് -Rs 0

7. DD ചെക്കുകൾ കളക്ഷന് നൽകിയത് - upto date

8.അക്കൌണ്ടൻ്റിൻറെ പേര് - വിജയൻ എ

No comments:

Post a Comment