ആകെ പദ്ധതികൾ - 431
ഡി.പി.സി.അംഗീകരിച്ചത് -431
വെറ്റിംഗ് ആവശ്യമായവ - 154
വെറ്റിംഗ് ലഭിച്ചത് - 32
TS ആവശ്യമുള്ളത് - 100
TS ലഭിച്ചത് - 22
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 22
മീഞ്ച
ആകെ പദ്ധതികൾ - 119
ഡി.പി.സി.അംഗീകരിച്ചത് - 119
വെറ്റിംഗ് ആവശ്യമായവ - 111
വെറ്റിംഗ് ലഭിച്ചത് - 41
TS ആവശ്യമുള്ളത് - 65
TS ലഭിച്ചത് - 00
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 00
മുളിയാർ
ആകെ പദ്ധതികൾ - 190
ഡി.പി.സി.അംഗീകരിച്ചത് - 190
വെറ്റിംഗ് ആവശ്യമായവ - 184
വെറ്റിംഗ് ലഭിച്ചത് - 32
TS ആവശ്യമുള്ളത് - 130
TS ലഭിച്ചത് - 00
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 00
പൈവളിഗെ
ആകെ പദ്ധതികൾ - 183
ഡി.പി.സി.അംഗീകരിച്ചത് - 183
വെറ്റിംഗ് ആവശ്യമായവ - 178
വെറ്റിംഗ് ലഭിച്ചത് - 50
TS ആവശ്യമുള്ളത് - 114
TS ലഭിച്ചത് - 15
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 36
കുമ്പള
ആകെ പദ്ധതികൾ - 453
ഡി.പി.സി.അംഗീകരിച്ചത് - 323
വെറ്റിംഗ് ആവശ്യമായവ - 320
വെറ്റിംഗ് ലഭിച്ചത് - 122
TS ആവശ്യമുള്ളത് - 111
TS ലഭിച്ചത് - 101
ടെണ്ടർ ചെയ്തവ- 02
ആരംഭിച്ച പദ്ധതികൾ - 42
മൊഗ്രാൽപുത്തൂർ
ആകെ പദ്ധതികൾ - 244
ഡി.പി.സി.അംഗീകരിച്ചത് 244
വെറ്റിംഗ് ആവശ്യമായവ - 128
വെറ്റിംഗ് ലഭിച്ചത് - 32
TS ആവശ്യമുള്ളത് - 66
TS ലഭിച്ചത് - 00
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 37
കാരഡുക്ക
ആകെ പദ്ധതികൾ - 165
ഡി.പി.സി.അംഗീകരിച്ചത് - 165
വെറ്റിംഗ് ആവശ്യമായവ - 165
വെറ്റിംഗ് ലഭിച്ചത് - 70
TS ആവശ്യമുള്ളത് - 91
TS ലഭിച്ചത് - 04
ടെണ്ടർ ചെയ്തവ- 04
ആരംഭിച്ച പദ്ധതികൾ - 18
മഞ്ചേശ്വരം
ആകെ പദ്ധതികൾ - 293
ഡി.പി.സി.അംഗീകരിച്ചത് - 293
വെറ്റിംഗ് ആവശ്യമായവ - 61
വെറ്റിംഗ് ലഭിച്ചത് - 39
TS ആവശ്യമുള്ളത് - 110
TS ലഭിച്ചത് - 00
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 64
പുത്തിഗെ
ആകെ പദ്ധതികൾ - 125
ഡി.പി.സി.അംഗീകരിച്ചത് - 125
വെറ്റിംഗ് ആവശ്യമായവ - 55
വെറ്റിംഗ് ലഭിച്ചത് - 38
TS ആവശ്യമുള്ളത് - 68
TS ലഭിച്ചത് - 00
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 33
ബദിയഡുക്ക
ആകെ പദ്ധതികൾ - 129
ഡി.പി.സി.അംഗീകരിച്ചത് - 129
വെറ്റിംഗ് ആവശ്യമായവ - 125
വെറ്റിംഗ് ലഭിച്ചത് - 59
TS ആവശ്യമുള്ളത് - 59
TS ലഭിച്ചത് - 00
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 10
കുമ്പഡാജെ
ആകെ പദ്ധതികൾ - 110
ഡി.പി.സി.അംഗീകരിച്ചത് - 110
വെറ്റിംഗ് ആവശ്യമായവ - 106
വെറ്റിംഗ് ലഭിച്ചത് - 44
TS ആവശ്യമുള്ളത് - 38
TS ലഭിച്ചത് - 00
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 22
മധൂർ
വൊർക്കാടി
ആകെ പദ്ധതികൾ - 335
ഡി.പി.സി.അംഗീകരിച്ചത് - 335
വെറ്റിംഗ് ആവശ്യമായവ - 91
വെറ്റിംഗ് ലഭിച്ചത് - 90
TS ആവശ്യമുള്ളത് - 244
TS ലഭിച്ചത് - 90
ടെണ്ടർ ചെയ്തവ- 90
ആരംഭിച്ച പദ്ധതികൾ - 91
വൊർക്കാടി
ആകെ പദ്ധതികൾ - 144
ഡി.പി.സി.അംഗീകരിച്ചത് - 144
വെറ്റിംഗ് ആവശ്യമായവ - 132
വെറ്റിംഗ് ലഭിച്ചത് - 119
TS ആവശ്യമുള്ളത് - 23
TS ലഭിച്ചത് - 11
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 67
ബെള്ളൂർ
ആകെ പദ്ധതികൾ - 102
ഡി.പി.സി.അംഗീകരിച്ചത് - 102
വെറ്റിംഗ് ആവശ്യമായവ - 89
വെറ്റിംഗ് ലഭിച്ചത് - 53
TS ആവശ്യമുള്ളത് - 22
TS ലഭിച്ചത് - 00
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 53
ദേലമ്പാടി
ആകെ പദ്ധതികൾ - 249
ഡി.പി.സി.അംഗീകരിച്ചത് - 249
വെറ്റിംഗ് ആവശ്യമായവ - 248
വെറ്റിംഗ് ലഭിച്ചത് - 189
TS ആവശ്യമുള്ളത് - 80
TS ലഭിച്ചത് - 47
ടെണ്ടർ ചെയ്തവ- 47
ആരംഭിച്ച പദ്ധതികൾ - 30
മംഗൽപാടി
ആകെ പദ്ധതികൾ - 382
ഡി.പി.സി.അംഗീകരിച്ചത് - 382
വെറ്റിംഗ് ആവശ്യമായവ - 190
വെറ്റിംഗ് ലഭിച്ചത് - 51
TS ആവശ്യമുള്ളത് - 125
TS ലഭിച്ചത് - 00
ടെണ്ടർ ചെയ്തവ- 00
ആരംഭിച്ച പദ്ധതികൾ - 00
കൃഷി ഓഫീസർ ( 8281224843 Girish) - 5 പ്രൊജക്ടുകൾ,ഗുണഭോക്തൃ പട്ടിക ലഭിച്ചിട്ടുണ്ട്.പദ്ധതി നിർവ്വഹണം ആരംഭിച്ചു.സുഭിക്ഷ കേരളം പദ്ധതിയിൽ 4 ഹെക്ടർ ഭൂമിയിൽ കൃഷി ആരംഭിച്ചിട്ടുണ്ട്,ലക്ഷ്യം കൈവരിക്കാൻ കഴിയും.പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് വിത്തുകൾ,കിഴങ്ങ് വള്ളികൾ വിതരണം നടത്തിയിട്ടുണ്ട്,മഴ മറ ഒരു വ്യക്തി ചെയ്തിട്ടുണ്ട്.ഗ്രോ ബാഗ് പദ്ധതി ഈ മാസം ആരംഭിക്കും.വിപണനത്തിന് പ്രവർത്തനം നിലച്ച ആഴ്ച ചന്ത പുനരുജ്ജീവിപ്പിക്കും.ഫലവൃക്ഷങ്ങൾ നട്ടതിനുള്ള രജിസ്റ്റർ സുഭിക്ഷ കേരളം കൺവീനർ എന്ന നിലയിൽ പഞ്ചായത്ത് തലത്തിൽ ഒറ്റ രജിസ്റ്റർ സൂക്ഷിക്കേണ്ടതുണ്ട്.ഒഴിവുകളൊന്നും ഇല്ല.പ്രവർത്തന തടസ്സമില്ല. പദ്ധതി ചിലവ് ഇല്ല.
വെറ്റനറി സർജൻ (9496839452) - ലിസ്റ്റ് തയ്യാറാക്കി പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്.അന്തിമമാക്കിയിട്ടില്ല.രണ്ടു പ്രൊജക്ടുകൾ വെറ്റിംഗ് ബാക്ആക്കിയുണ്ട്.പദ്ധതി ചിലവ് കൈവരിച്ചിട്ടില്ല.നോൺറോഡ് മെയിൻറനൻസ് ഇനത്തിൽ 10 ശതമാനം.ഒഴിവുകൾ ഇല്ല.
മെഡിക്കലാഫീസർ ( 8848532514) - സാന്ത്വന പരിചരണ പരിപാടി പുരോഗമിക്കുന്നുണ്ട്.നോൺ റോഡ് മെയിൻറനൻസ് ഫണ്ട് ചിലവഴിച്ചിട്ടുണ്ട്.കോവിഡ് പ്രവർത്തനത്തിനുള്ള ഫണ്ട് ചിലവിഴിച്ചതായി കാണുന്നില്ല.പദ്ധതി ചിലവ് ,നോൺറോഡ് മെയിൻറനൻസ്.പദ്ധതി ചിലവ് -പൊതു വിഭാഗം 10,നോൺ റോഡ് മെയിൻറനൻല് - 92 ശതമാനം.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ( 9947446566 Anish) - തൊഴിൽ സംരംഭങ്ങൾ ആരംഭിക്കേണ്ട പ്രൊജക്ടുകൾക്ക് ഗുണഭോക്താക്കളില്ലാത്ത സ്ഥിതിയിൽ ആവശ്യത്തിന് പരസ്യം,നഷകിക്കൊണ്ട് അടിയന്തിരമായി ഗുണഭോക്താക്കളെ കണ്ടെത്താൻ ശ്രമിക്കണം.ഗുണഭോക്തൃ പട്ടിക തയ്യാറാക്കി അംഗീകാരത്തിനായി കൊടുത്തിട്ടുണ്ട്.പഠനമുറി പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ അതിന് പ്രേരിപ്പിക്കണം.ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ രണ്ടാം ഘട്ടത്തിൽ 72 വീടുള്ളത് 63 എണ്ണം മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ.പൂർത്തീകരിക്കുന്നതിന് ശ്രമമുണ്ടാകണം.ലൈഫ് മൂന്നാം ഘട്ടത്തിൽ സ്ഥലം വാങ്ങാൻ തയ്യാറുള്ളവരെ കണ്ടെത്തിക്കഴിഞ്ഞസാഹചര്യത്തിൽ തുക അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.പദ്ധതി ഇനത്തിൽ ചിലവ് - പൊതു വിഭാഗത്തിൽ 5,പട്ടികജാതി 26,പട്ടിക വർഗ്ഗം 39,നോൺറോഡ് മെയിൻറനൻസ് 11 ശതമാനം.
ഐ സി ഡി എസ് സൂപർ വൈസർ (9961210919 Rema) - ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി പഞ്ചായത്തിന് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.നിർവ്വഹണ സാദ്ധ്യതയുള്ള പ്രൊജക്ടുകൾ ഉടൻ ആരംഭിക്കേണ്ടതാണ്.ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ് പ്രൊജക്ട് സ്പിൽ ഓവർ ആയ സാഹച്ര്യം പരിശോധിച്ച് നടപടികൾ സ്വീകരിക്കേണ്ടതാണ്.പദ്ധതി ഇനത്തിൽ ചിലവ് - പൊതു വിഭാഗത്തിൽ 42,പട്ടികജാതി 10,പട്ടിക വർഗ്ഗം 0,നോൺറോഡ് മെയിൻറനൻസ് 24 ശതമാനം.
ഹെഡ് മാസ്റ്റർ (9496708948 Prakash) - എസ് എസ് എ വിഹിതത്തിന് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ഗുണഭോക്താക്കളെ ആവശ്യമുള്ള കേസിൽ പട്ടിക തയ്യാറാക്കി സ്റ്റിയറിംഗ് കമ്മിറ്റി മുമ്പാകെ കൊടുത്തിട്ടുണ്ട്.നിർവ്വഹണം ഉടൻ ആരംഭിക്കേണ്ടതാണ്.പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ ഫണ്ട് ആവശ്യമില്ലെങ്കിലും തുക നീക്കിവച്ചതിലെ അപാകത അടുത്ത ഭേദഗതി വേളയിൽ പരിഹരിക്കേണ്ടതാണ്.പദ്ധതി ഇനത്തിൽ ചിലവ് - പൊതു വിഭാഗത്തിൽ 0,പട്ടികജാതി 7,പട്ടിക വർഗ്ഗം 22,നോൺറോഡ് മെയിൻറനൻസ് 10 ശതമാനം.
സെക്രട്ടറി (9539382747 Thomas) - തെരുവ് വിളക്ക് ലൈൻ വലിക്കുന്ന പ്രൊജക്ടുകൾ കഴിഞ്ഞ വർഷ് കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.അടിന്തിരമായ കെ എസ് ഇ ബി യുമായി ബന്ധപ്പെട്ട് തുക അടയ്ക്കുവാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.എ ബി സി വിഹിതം ,ഐ കെ എം വിഹിതം എന്നിവ ഇനിയൊരു നിർദ്ദേശത്തിന് കാത്തിരിക്കാതെ നിർവ്വഹണം ആരംഭിക്കണം.ജലനിധി വിഹിതം സാങ്കേതികത്വ ം പരിഹരിക്കാൻ മേലധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരണം.ഹരിത കർമ്മസേനയുടെ പ്രവർത്തനം പുതിയ മാർഗ്ഗ രേഖ പ്രകാരം ക്രമപ്പെടുത്തണം.നാല് സംരഭക ഗ്രൂപ്പുകളായി മാറ്റി.കണസോർഷ്യം രൂപീകരിച്ച് പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കേണ്ടതാണ്.പദ്ധതി ഇനത്തിൽ ചിലവ് - പൊതു വിഭാഗത്തിൽ 37 ശതമാനം.
അസിസ്റ്റൻറ് എഞ്ചിനിയർ ( 9562185404 Sathish) -കൂടുതലും സ്പിൽ ഓവർ പ്രൊജക്ടുകളാണ്.അതിൽ രണ്ട് പ്രൊജക്ട് ഒഴിച്ച് എല്ലാം പൂർത്തീകരിച്ചു.24 പുതിയ പ്രൊജക്ടുകളുള്ളതിൽ 6 എണ്ണത്തിന് സാങ്കേതികാനുമതി ആയിട്ടുണ്ട്.ബാക്കിയുള്ളത് അടങ്കൽതുക തുച്ഛമായതിനാൽ നിർവ്വഹണം നടത്താൻ ബുദ്ധിമുട്ടാണെന്ന് നിർവ്വഹണ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.പദ്ധതി ഇനത്തിൽ ചിലവ് - പൊതു വിഭാഗത്തിൽ 35, ധനകാര്യകമ്മീഷൻ 44 ,നോൺറോഡ് മെയിൻറനൻസ് 56,റോഡം മെയിൻറനൻസ് 56 ശതമാനം.
നിശ്ചിത ഇടവേളകളിൽ നിർവ്വഹ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കേണ്ടതാണ്.ഗുണഭോക്തൃ പട്ടിക ഉടൻ അന്തിമമാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.
( SI Fisharies 8281339833 Anil,M O Ayur 9447749241 Hajeesh,MO Homeo 9496332460)
എൺമകജെ പദ്ധതി അവലോകനം, 14/09/2020
കൃഷി ഓഫീസർ (Vineeth V Varma 9496334442)
10 പദ്ധതികളുടെയും ഗുണഭോക്ത്യ പട്ടിക ലഭിച്ചിട്ടുണ്ട്. മൂന്ന് പദ്ധതികൾ നിർവ്വഹണം ആരംഭിച്ചിട്ടുണ്ട്.രണ്ട് പദ്ധതികളിൽ ഗുണഭോക്താക്കളുടെ അധിക ലിസ്റ്റ് വേണം. ആയത് ഉടൻ പരിഗണിക്കേണ്ടതാണ്. സുഭിക്ഷ കേരളത്തിൽ 5.1 ഹെക്ടറും,പച്ചക്കറി കൃഷിയിൽ 2.4 ഹെക്ടറും തരിശുഭൂമി വികസനം വിഭാവനം ചെയ്തിട്ടുള്ളതും ലക്ഷ്യം കൈവരിക്കാൻ കഴിയുന്നതാണെന്നും കൃഷി ഓഫീസർ അറിയിച്ചു.ആത്മ വഴി ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് കർഷകർക്ക് പരിശീലനം നൽകി വരുന്നു. വിപണനത്തിനുള്ള സംവിധാനം നിലവിലില്ല. ആയത് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. പദ്ധതി ചിലവ് 19 %.
വെറ്റനറി സർജൻ (Dr Nazreen 9495256757)
സുഭിക്ഷ കേരളത്തിൽ വേണ്ടത്ര പദ്ധതികൾ ഉൾപെടുത്താത്തത് ഒരു കുറവായി കാണുന്നു. ധാതുലവണ മിശ്രിതം എന്ന പ്രൊജക്ടിൻ്റെ ഗുണഭോക്ത്യ പട്ടിക തയ്യാറായിട്ടില്ല. പദ്ധതി ചിലവ് 36 %
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (Sanu T S 9656891266 )
വീട് മെയിൻ്റനൻസ് പ്രൊജക്ട് വെറ്റിംഗ് ആയിട്ടില്ല. ഗുണഭോക്ത്യ പട്ടിക തയ്യാറായിട്ടില്ല. ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 75-ൽ 60 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതി പൂർത്തീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഹരിതകർമസേനയുടെ പ്രവർത്തനം പുതുക്കിയ മാർഗ്ഗ നിർദ്ദേശപ്രകാരം ക്രമീകരിക്കേണ്ടതാണ്. പദ്ധതി ചിലവ് 32%
ഹെഡ്മാസ്റ്റർ (Janardana Naik 9497045324)
എസ്.എസ്.എ. വിഹിതം ഉടൻ ഒടുക്കേണ്ടതാണ്.കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈ ഓർഡർ നൽകിയ ലാപ്ടോപ്പുകൾ എത്താത്തത് പരിശോധിക്കേണ്ടതാണ്. പദ്ധതി ചിലവ് 47%.
ഐ.സി.ഡി.എസ് സൂപ്പർവൈസർ (Sulochana 9562863188)
വൃദ്ധർക്ക് കട്ടിൽ, സ്കോളർഷിപ്പ് എന്നീ പ്രൊജക്ടുകൾക്ക് ഗുണഭോക്താക്കളുടെ പട്ടിക ആയിട്ടില്ല.
പദ്ധതി ചിലവ് 16%.
മെഡികലാഫീസർ, ആയുർവേദം ( Dr Jayashree K 9447491151)
മരുന്ന് വാങ്ങേണ്ട പ്രൊജക്ട് ഉടൻ നടപ്പിലാക്കണം.കഴിഞ്ഞ വർഷം സപ്ലൈ ഓർഡർ നൽകിയ മരുന്നുകൾ ഇനിയും ലഭിക്കാത്ത സാഹചര്യമുണ്ടോ എന്ന് പരിശോധിക്കണം.
അസി.എഞ്ചിനിയർ (Sreejith 9605103413)
ഇരുന്നുറിലേറെ പ്രൊജക്ടുകൾ അസി.എഞ്ചിനിയർക്ക് നിർവ്വഹണം നടത്തുന്നത് ശ്രമ സാദ്ധ്യമാണ്.പ്രൊജക്ടുകളുടെ എണ്ണം കൂടുന്നത് കാര്യക്ഷമമായ നിർവ്വഹണത്തിന് തടസ്സമാണ്. 20 പ്രൊജക്ടുകൾക്ക് സാങ്കേതികാനുമതി ആയിട്ടുണ്ട്. അവ ടെണ്ടർ ചെയ്തിട്ടുള്ളതായി AE അറിയിച്ചു. പദ്ധതി ചിലവ് 47%.
അസി.സെക്രട്ടറി (L X Varghese 9447190882)
ഹരിത കർമ്മ സേനയുടെ പുന:സംഘടനയും, പ്രവർത്തനവും ഉറപ്പുവരുത്തണം. സുഭിക്ഷ കേരളം ജോയിൻ്റ് കൺവീനർ എന്ന നിലയിൽ സജീവമായി പ്രവർത്തിക്കേണ്ടതാണ്.
ഗുണഭോക്താക്കളുടെ പട്ടിക ഇനിയും അന്തിമമാകാത്ത പ്രൊജക്ടുകളുണ്ട്. ഉടൻ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.എല്ലാമാസവും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കണം.
(Secretary Maria Gorothi 9496049721,Dr Deepa raj 9747531565 Diary E O Ajayan 9349977443)
കൃഷി ഓഫീസർ (Vineeth V Varma 9496334442)
10 പദ്ധതികളുടെയും ഗുണഭോക്ത്യ പട്ടിക ലഭിച്ചിട്ടുണ്ട്. മൂന്ന് പദ്ധതികൾ നിർവ്വഹണം ആരംഭിച്ചിട്ടുണ്ട്.രണ്ട് പദ്ധതികളിൽ ഗുണഭോക്താക്കളുടെ അധിക ലിസ്റ്റ് വേണം. ആയത് ഉടൻ പരിഗണിക്കേണ്ടതാണ്. സുഭിക്ഷ കേരളത്തിൽ 5.1 ഹെക്ടറും,പച്ചക്കറി കൃഷിയിൽ 2.4 ഹെക്ടറും തരിശുഭൂമി വികസനം വിഭാവനം ചെയ്തിട്ടുള്ളതും ലക്ഷ്യം കൈവരിക്കാൻ കഴിയുന്നതാണെന്നും കൃഷി ഓഫീസർ അറിയിച്ചു.ആത്മ വഴി ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് കർഷകർക്ക് പരിശീലനം നൽകി വരുന്നു. വിപണനത്തിനുള്ള സംവിധാനം നിലവിലില്ല. ആയത് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. പദ്ധതി ചിലവ് 19 %.
വെറ്റനറി സർജൻ (Dr Nazreen 9495256757)
സുഭിക്ഷ കേരളത്തിൽ വേണ്ടത്ര പദ്ധതികൾ ഉൾപെടുത്താത്തത് ഒരു കുറവായി കാണുന്നു. ധാതുലവണ മിശ്രിതം എന്ന പ്രൊജക്ടിൻ്റെ ഗുണഭോക്ത്യ പട്ടിക തയ്യാറായിട്ടില്ല. പദ്ധതി ചിലവ് 36 %
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (Sanu T S 9656891266 )
വീട് മെയിൻ്റനൻസ് പ്രൊജക്ട് വെറ്റിംഗ് ആയിട്ടില്ല. ഗുണഭോക്ത്യ പട്ടിക തയ്യാറായിട്ടില്ല. ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 75-ൽ 60 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതി പൂർത്തീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഹരിതകർമസേനയുടെ പ്രവർത്തനം പുതുക്കിയ മാർഗ്ഗ നിർദ്ദേശപ്രകാരം ക്രമീകരിക്കേണ്ടതാണ്. പദ്ധതി ചിലവ് 32%
ഹെഡ്മാസ്റ്റർ (Janardana Naik 9497045324)
എസ്.എസ്.എ. വിഹിതം ഉടൻ ഒടുക്കേണ്ടതാണ്.കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈ ഓർഡർ നൽകിയ ലാപ്ടോപ്പുകൾ എത്താത്തത് പരിശോധിക്കേണ്ടതാണ്. പദ്ധതി ചിലവ് 47%.
ഐ.സി.ഡി.എസ് സൂപ്പർവൈസർ (Sulochana 9562863188)
വൃദ്ധർക്ക് കട്ടിൽ, സ്കോളർഷിപ്പ് എന്നീ പ്രൊജക്ടുകൾക്ക് ഗുണഭോക്താക്കളുടെ പട്ടിക ആയിട്ടില്ല.
പദ്ധതി ചിലവ് 16%.
മെഡികലാഫീസർ, ആയുർവേദം ( Dr Jayashree K 9447491151)
മരുന്ന് വാങ്ങേണ്ട പ്രൊജക്ട് ഉടൻ നടപ്പിലാക്കണം.കഴിഞ്ഞ വർഷം സപ്ലൈ ഓർഡർ നൽകിയ മരുന്നുകൾ ഇനിയും ലഭിക്കാത്ത സാഹചര്യമുണ്ടോ എന്ന് പരിശോധിക്കണം.
അസി.എഞ്ചിനിയർ (Sreejith 9605103413)
ഇരുന്നുറിലേറെ പ്രൊജക്ടുകൾ അസി.എഞ്ചിനിയർക്ക് നിർവ്വഹണം നടത്തുന്നത് ശ്രമ സാദ്ധ്യമാണ്.പ്രൊജക്ടുകളുടെ എണ്ണം കൂടുന്നത് കാര്യക്ഷമമായ നിർവ്വഹണത്തിന് തടസ്സമാണ്. 20 പ്രൊജക്ടുകൾക്ക് സാങ്കേതികാനുമതി ആയിട്ടുണ്ട്. അവ ടെണ്ടർ ചെയ്തിട്ടുള്ളതായി AE അറിയിച്ചു. പദ്ധതി ചിലവ് 47%.
അസി.സെക്രട്ടറി (L X Varghese 9447190882)
ഹരിത കർമ്മ സേനയുടെ പുന:സംഘടനയും, പ്രവർത്തനവും ഉറപ്പുവരുത്തണം. സുഭിക്ഷ കേരളം ജോയിൻ്റ് കൺവീനർ എന്ന നിലയിൽ സജീവമായി പ്രവർത്തിക്കേണ്ടതാണ്.
ഗുണഭോക്താക്കളുടെ പട്ടിക ഇനിയും അന്തിമമാകാത്ത പ്രൊജക്ടുകളുണ്ട്. ഉടൻ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.എല്ലാമാസവും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കണം.
(Secretary Maria Gorothi 9496049721,Dr Deepa raj 9747531565 Diary E O Ajayan 9349977443)
കൃഷി ഓഫീസർ (Smt Simi K S ,9383472275)
എല്ലാ പ്രൊജക്ടുകളുടെയും ഗുണഭോക്താക്കളുടെ പട്ടിക ലഭിച്ചിട്ടുണ്ട്.മൂന്ന് പ്രൊജക്ടുകൾ വെറ്റ് ചെയ്യാൻ ബാക്കിയുണ്ട്.15 ഹെക്ടർ തരിശു നിലം കണ്ടെത്തി കൃഷി ആരംഭിച്ചിട്ടുണ്ട്.ആദ്യ ഘട്ടത്തിൽ തരിശു നിലം കണ്ടെത്തുന്നതിൽ പിന്നിലായിരുന്ന പഞ്ചായത്ത് മെച്ചപ്പെട്ടിട്ടുണ്ട്.ദുർബലമായ വിപണന സംഭരണ സംവിധാനമാണ് പഞ്ചായത്തിലുള്ളത്.ഇത് മെച്ചപ്പെടുത്തുന്നതിനായി നടപടികൾ സ്വീകരിക്കണം.ഒരു കോടി ഫലവൃക്ഷതൈ എന്ന പ്രൊജക്ട് മാത്രമാണ് പദ്ധതിയുടെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപെടുത്താൻ കഴിഞ്ഞത്.ഫലവൃക്ഷങ്ങൾ നട്ടു വളർത്തിയതു സംബന്ധിച്ച് ഒരു രജിസ്റ്റർ കൃത്യമായ കോളങ്ങൾ കാണിച്ച് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്.പദ്ധതി ചിലവ് 0 ശതമാനം.
വെറ്റനറി സർജൻ ( Dr Sreela N 8901501285)
2 പ്രൊജക്ടുകൾ വെറ്റ് ചെയ്ത് കിട്ടാൻ ബാക്കിയുണ്ട്.കറവ പശു,കറവ യന്ത്രം,എന്നിവയയ്ക്ക് ഗുണഭോക്താക്കളുടെ പട്ടിക തയ്യാറായിട്ടുണ്ട്.മുട്ടകോഴിയ്ക്കുള്ള പ്രൊജക്ട് ആവശ്യത്തിന് ഗുണഭോക്താക്കളില്ലാത്തതിനാൽ അന്തിമമായിട്ടില്ല.ഉടൻ തന്നെ വെറ്റിംഗ് നടപടിക്രമം പൂർത്തിയാക്കി ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് പദ്ധതി പ്രവർത്തനം ആരംഭിക്കേണ്ടതാണ്.പദ്ധതി ചിലവ് 0 ശതമാനം.
ഹെഡ് മാസ്റ്റർ (Balakrishna P , 9495905045)
എസ് എസ് എ ഫണ്ട് കൈമാറിയിട്ടുണ്ട്.കുട്ടികളുടെ സ്കോഷർഷിപ്പ്,കുട്ടികൾക്ക് മേശ കസേര എന്നീ പ്രൊജക്ടുകളുടെ ഗുണഭോക്തൃ പട്ടിക അന്തിമ ഘട്ടത്തിലാണ്.കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പിലാക്കിയ ലാപ്ടോപ്പ് വിതരണത്തിനുള്ള പ്രൊജക്ട് ഇനിയും ഭൌതിക ലക്ഷ്യം കൈവരിച്ചിട്ടില്ല.പദ്ധതി ചിലവ് 54 ശതമാനം.
ഐ സി ഡി എസ് സൂപർവൈസർ Smt Sini Mathew 7510368295)
അംഗൺവാടി കളിപാട്ടങ്ങൾ എന്ന പ്രൊജക്ട് വെറ്റിംഗ് പൂർത്തിയായിട്ടില്ല.മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ്,വൃദ്ധർക്ക് കട്ടിൽ എന്നീ പ്രൊജക്ടുകളുടെ ഗുണഭോക്തൃപട്ടിക അന്തിമഘട്ടത്തിലാണ്.പദ്ധതി ചിലവ് 87 ശതമാനം.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (Sri Abdulla 7025404212)
ആശ്രയ പദ്ധതി കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ തന്നെ അകാരണമായി നിർവ്വഹണ തടസ്സം നേരിടുന്നു.അംഗീകൃത അഗതി രഹിത പഞ്ചായത്ത് പദ്ധതിയിൽ നിന്ന് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക താത്പര്യം എടുക്കേണ്ടതാണ്.ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്.രണ്ടാം ഘട്ടം 56 പേർ കരാറിലേർപ്പെട്ടതൽ 37 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്.പതിനെട്ട് വീടുകൾ പുതുതായി സ്ഥലം കണ്ടെത്തിയവരെ ഉൾപ്പെടുത്തിയിതിനെത്തുടർന്ന് ചേർത്തതാണ്.പദ്ധതി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്.പദ്ധതി ചിലവ് 30 ശതമാനം.
സെക്രട്ടറി (Achutha Maniyani 9048104929)
ഹരിത കർമ്മസേനയുടെ പ്രവർത്തനം പുതുക്കിയ മാർഗ്ഗ നിർദ്ദേശ പ്രകാരം പുനക്രമീകരിക്കണം.സി ഡി എസ് പ്രസിഡണ്ടുമായി സംസാരിച്ചതിൽ ഇതുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി തുടങ്ങിയതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മനസ്സിലാക്കുന്നു.അസിസ്റ്റൻറ് സെക്രട്ടറിയുടെ അഭാവത്തിൽ വില്ലേജ് എകസ്റ്റൻഷൻ ഓഫീസറുടെ സേവനം സ്വീകരിച്ചു കൊണ്ട് കാര്യക്ഷമമായ ഇടപെടൽ ഈ മേഖലയിൽ ഉണ്ടാകണം.ലൈൻ എക്സറ്റൻഷൻ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി തുക ഡപോസിറ്റ് ചെയ്യണം.എട്ട് പ്രൊജക്ടുകൾ വെറ്റിംഗ് ഉദ്യോഗസ്ഥൻ ഭേദഗതിയ്ക്കായി തിരികെ അയച്ചത് തെറ്റു തിരുത്തി ഉടൻ തിരിച്ചയയ്ക്കേണ്ടതാണ്.പദ്ധതി ചിലവ് 43 ശതമാനം.
അസിസ്റ്റൻറ് എഞ്ചിനിയർ
ജില്ലാ പ്ലാനിംഗ് സമിതി അംഗീകരിച്ച പട്ടികയിൽ 32 പ്രൊജക്ടുകളും സ്പിൽ ഓവറായി കാണപ്പെടുന്നു.പുതിയ പ്രൊജക്ടുകളുടെ വെറ്റിംഗ് എത്രയും വേഗം പൂർത്തിയാക്കി പദ്ധതിയുടെ ഭാഗമാക്കണം.പുതിയ ഒരു പ്രവർത്തിയ്ക്കും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല.എഞ്ചിനിയറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണെന്നത് പ്രവർത്തനത്തിൽ പുരോഗതി കാണുന്നില്ല.പദ്ധതി ചിലവ് 38 ശതമാനം.
നിർവ്വഹണ ഉദ്യോഗസ്ഥരുടെ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യണം.നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം എല്ലാ മാസവും നിശ്ചിത ദിവസം വിളിച്ച് ചേർക്കേണ്ടതും ഉദ്യോഗസ്ഥരുടെ ഹാജർ ഉറപ്പാക്കേണ്ടതും,മിനുട്സ് തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് വിതരണം നടത്തേണ്ടതുമാണ്.ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലാണെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർവ്വഹണ ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതും വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്.വാങ്ങലുകൾക്കായി പ്രൊക്യൂർമെൻറ് സമിതി വിളിച്ച് നടപടികൾ സ്വീകരിക്കേണ്ടതാണ്.വെറ്റിംഗ് പൂർത്തിയാക്കാത്ത മേഖലകൾ കണ്ടെത്തി തുടർ നടപടി സ്വീകരിക്കേണ്ടതാണ്.
(Medical Officet PHC Dr Sayyed Hameed Saheb K S 9995893347,M O Ayur Dr Hajeesh 9447749241)
No comments:
Post a Comment