Monday, September 7, 2020

പി.എ.യു 1,കാസറഗോഡ് പഞ്ചായത്ത് വകുപ്പ്

* PERFORMANCE AUDIT UNIT 1 MADHUR,KASARAGOD*






👆CLICK TO GO TO THE WEB PAGE




CODE OF CONDUCT 👈 CLICK






ELECTION TIME TABLE  👈CLICK 



















സെക്രട്ടറിമാരുടെ ഒഴിവ്

 മംഗൽപാടി 

പേര് - ഷിഹാബ് എം

കാലാവധി - O4/09/2020-07/11/2020

കാരണം - MEDICAL

പൈവളിഗെ

പേര് - ജോയി

കാലാവധി - 27-08-2020 ->

കാരണം - കോവിഡ് ചികിത്സ

കാരഡുക്ക

പേര് - ഗോപാല 

കാലാവധി - 17/09/2020 -09-10-2020

കാരണം - കോവിഡ് ചികിത്സ

കുമ്പള

പേര് - ഷിബു കരുൺ ടി

കാലാവധി - 14/09/2020 -12-10-2020

കാരണം - കോവിഡ് ചികിത്സ

കുമ്പള

പേര് - മരിയ ഗൊരാത്തി

കാലാവധി - 04-11-2020 -03-12-2020

കാരണം -  ചികിത്സ





Thursday, July 30, 2020

ANNUAL PLAN - IMPORTANT ORDERS





ഗ്രാമ ബ്ളോക്ക് ജില്ലാ പഞ്ചായത്തുകൾ പതിമൂന്നാം പഞ്ച വത്സര പദ്ധതിയിലെ അവശേഷിക്കുന്ന വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗരേഖ



പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍- സബ് സിഡി-ധനസഹായം-അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ



പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍- സബ് സിഡി-ധനസഹായം-അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ


നവ കേരളത്തിനു ജനകീയാസൂത്രണം –പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ -മാര്‍ഗരേഖ പരിഷ്കരിച്ച് ഉത്തരവ്


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശികവും സാമൂഹികാധിഷ്ഠിതവുമായ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് സംബന്ധിച്ച്

സ.ഉ(എം.എസ്) 157/2019/തസ്വഭവ Dated 05/12/2019

പതിമൂന്നാം പഞ്ചവത്സര പദ്ധതി -നവകേരളത്തിന് ജനകീയാസൂത്രണം- തദ്ദേശഭരണസ്ഥാപനങ്ങൾ അവയുടെ(2020-21) വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള അധിക മാർഗങ്ങളും നിർദേശങ്ങളും സമയക്രമവും നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.


തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തികൾ ടെൻഡർ കൂടാതെ ഏറ്റെടുത്തു ചെയ്യാൻ ഏജൻസികൾക്ക് അക്രഡിറ്റേഷൻ നൽകി ഉത്തരവ്

പ്രളയ ബാധിത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ച പ്രത്യേക വിഹിതം വിനിയോഗിക്കുന്നതിനുള്ള മാർഗരേഖ

സ.ഉ(എം.എസ്) 9/2020/തസ്വഭവ Dated 06/01/2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു ലോക്കല്‍ റിസോഴ്സസ് ഗ്രൂപ്പ്‌ രൂപീകരണ പ്രവര്‍ത്തനം സംബന്ധിച്ച് ഉത്തരവ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ കുടുംബശ്രീ തയ്യാറാക്കുന്ന ഊരുതല പദ്ധതികൾ ഊരുകൂട്ടങ്ങളുടെ അംഗീകാരത്തിന് വിധേയമായി ഉൾപ്പെടുത്തുന്നതിന് അനുമതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ പദ്ധതി രേഖ തയ്യാറാക്കാന്‍ സഹായകമായ പട്ടികകളും അവയിലേക്കു ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണം വഴി നല്‍കുന്ന ഭവനങ്ങള്‍ പണയപ്പെടുത്തി വായ്പ എടുക്കുന്നതിനു അനുമതി നല്‍കി പുറപ്പെടുവിച്ച ഉത്തരവ് –ഭേദഗതി

പ്രളയകാലത്ത് നഷ്ടപ്പെട്ടുപോയ കാലി സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാലികളെ സംസ്ഥാനത്തിനകത്തു നിന്നോ പുറത്തു നിന്നോ വാങ്ങാന്‍ അനുമതി

തദ്ദേശ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കല്‍ -വാര്‍ഡ്‌തല ടീം നുള്ള ഏകദിനപരിശീലനം–മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

സബ് സിഡി –ധന സഹായം –അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ –ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ധന സഹായ ഗുണ ഭോക്താക്കളില്‍ സെറിബ്രല്‍ പാള്‍സി ,ഓട്ടിസം ,മെന്റല്‍ റിട്ടാര്‍ഡേഷന്‍ ,മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റി എന്നീ വിഭാഗക്കാരെ എന്ന് പ്രത്യേകമായി ഉള്‍പ്പെടുത്തി –ഭേദഗതി ചെയ്ത് ഉത്തരവ്

നമ്മള്‍ നമുക്കായി –തദ്ദേശ സ്ഥാപനങ്ങള്‍ 2020-21 ലെ വാര്‍ഷിക പദ്ധതിക്കൊപ്പം ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗ രേഖ –അംഗീകാരം –ഉത്തരവ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നാതിന്റെ ഭാഗമായി നിഷ്ക്കര്‍ഷിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ സമയബന്ധിതമായിനടത്തുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും പരിശീലന പങ്കാളിത്തം വിലയിരുത്തുന്നതിനും ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ മോണിട്ടറിംഗ് നടത്തുന്നതിനാവശ്യമായവിവരങ്ങള്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും നിര്‍ദേശങ്ങള്‍

പട്ടിക ജാതി ,പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ രേഖ പ്രകാരം പഠന മുറിക്കു അനുവദിക്കാവുന്ന തുക – ഗഡുക്കളായി അനുവദിക്കുന്നതിന് സ്പഷ്ടീകരണം നല്‍കി ഉത്തരവ്

തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ആയുര്‍വേദ ആശുപത്രികളില്‍മരുന്ന് വിതരണം ചെയ്യുന്നതിന് കോഴിക്കോട് ജില്ലയിലെ കേരള ആയുര്‍വേദിക് കോ ഓപ്പറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപനത്തിനു നല്‍കിയ അനുമതി ഒരു വര്‍ഷത്തേക്ക് കൂടെ ദീര്ഘിപ്പിച്ച ഉത്തരവ്

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കേണ്ട പന്ത്രണ്ടിന പരിപാടി- മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019 -20 വാർഷിക പദ്ധതിയിൽ നിർവഹണം പൂർത്തിയാകാത്ത പ്രോജക്ടുകൾ 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി -അടിയന്തിര സ്വഭാവമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് അനുമതി

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി -അംഗീകാര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അംഗീകരിച്ച ഉത്തരവ്

2020 -21 വാർഷിക പദ്ധതി -കാർഷിക മേഖലയിലെ പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ച് ഉത്തരവ്

തദ്ദേശ സ്ഥാപനങ്ങൾ റോഡ് പ്രവർത്തികളിൽ ഷ്രഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത്-3119/2016/തസ്വഭവ ഉത്തരവ്-ഭേദഗതി

ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് –കോവിഡ് 19-സുഭിക്ഷ കേരളം –ഭക്ഷ്യോല്‍പാദന വര്‍ധനവിനുള്ള മഹായജ്ഞം-മാര്‍ഗരേഖ

സുഭിക്ഷ കേരളം പദ്ധതി വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - അംഗീകരിച്ച് ഉത്തരവ്

പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അവരുൾപ്പെടുന്ന സമുദായത്തിന്റെ വക ശ്മശാനങ്ങൾക്ക് അറ്റകുറ്റ പണി , മറ്റു സൗകര്യങ്ങൾ ഒരുക്കൽ - പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പ്രോജക്ട് വയ്ക്കുന്നതിന് അനുമതി.



സുഭിക്ഷ കേരളം'- സബ്‌സിഡി മാർഗ്ഗരേഖയിൽ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും അംഗീകരിച്ച് ഉത്തരവ്


പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടുന്നതിന് ഗ്രാമപഞ്ചായത്ത്കളുടെയും നഗരസഭകളുടെയും തനത് /പ്ലാന്‍ ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി

വെജിറ്റബിള്‍ ആന്‍ഡ്‌ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയില്‍ നിന്നും വിത്ത് നടീല്‍ വസ്തുക്കള്‍ ഗ്രോ ബാഗ്‌ എന്നിവ വാങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

ഓൺലൈൻ പഠന സൗകര്യത്തിനായി വിദ്യാർത്ഥികൾക്ക് ടെലിവിഷൻ / ലാപ്‌ടോപ്‌ / കമ്പ്യൂട്ടർ എന്നിവ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷന്‍ കമ്മിറ്റിയുടെ 27.05.2020 ലെ തീരുമാനങ്ങള്‍-വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് ലാപ്ടോപ്പ് നല്‍കുന്നത് - സംബന്ധിച്ച്
  • പ്രളയ ബാധിത തദ്ദേശഭരണസ്ഥാപനങ്ങള്‍- 2019-20 സാമ്പത്തിക വർഷത്തെ പ്രോജക്ടുകള്‍-2020-21 ല്‍ സ്പില്‍ഓവർ പ്രോജക്ടുകളായി നടപ്പാക്കുന്നത് സംബന്ധിച്ച്


  • കാഴ്ച പരിമിതർക്ക് -ഡെസ്ക്ടോപ്പ്/ ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍-CPRCS പോർട്ടലില്‍ ലഭ്യമല്ലെങ്കില്‍ GEM മുഖേനയോ ഇ ടെണ്ടർ മുഖേനയോ വാങ്ങിനല്‍കുന്നത് സംബന്ധിച്ച്

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച്

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗരേഖ

വികസനഫണ്ട് വിഹിതം പുതുക്കിയതിന് അനുസൃതമായി 2020-21 വാർഷിക പദ്ധതി പരിഷ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍- അംഗീകരിച്ചത് സംബന്ധിച്ച ഉത്തരവ്
  • 2020-21 വാർഷിക പദ്ധതി- കോവിഡ് പ്രതിരോധത്തിന്‍റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തിര പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് അനുമതിനല്‍കിയ ഉത്തരവ് സംബന്ധിച്ച്

ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി 2017 - ൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ